ഡല്‍ഹി: വനപ്രദേശങ്ങള്‍ തിരിച്ചറിയുന്നതിനായി വിദഗ്ധ സമിതികള്‍ രൂപീകരിക്കണമെന്ന മുൻനിർദേശം പാലിക്കാത്ത സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും സുപ്രീംകോടതിയുടെ വിമർശനം . ഫെബ്രുവരി രണ്ടിന് കേസ് പരിഗണിച്ചപ്പോള്‍, രാജ്യത്തു വനവിസ്തൃതി കുറയുന്നതിന് കാരണമാകുന്ന പ്രവർത്തനങ്ങളില്‍നിന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകളെ സുപ്രീംകോടതി വിലക്കിയിരുന്നു. ചീഫ് സെക്രട്ടറിമാരും അഡ്മിനിസ്ട്രേറ്റർമാരും...
Read full story
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രഖ്യാപനത്തിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരത്തിനായി സമര്‍പ്പിച്ചത് വന്യജീവി സങ്കേതവുമായി  ബന്ധപ്പെട്ട 88.21 സ്‌ക്വയര്‍ കിലോമീറ്റര്‍ ഉള്‍പ്പെടുന്ന ഇക്കോ സെന്‍സിറ്റീവ് സോണ്‍ പ്രപ്പോസലാണെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്ററും ബത്തേരി വൈൽഡ്...
Read full story
ന്യൂഡല്‍ഹി: കൊവാക്‌സിന് പൂര്‍ണ അനുമതി തല്‍ക്കാലം നല്‍കാനാവില്ലെന്ന് കേന്ദ്ര വിദഗ്ധ സമിതി. അതേസമയം, അടിയന്തര ഉപയോഗ അനുമതി തുടരും. ലോകാരോഗ്യ സംഘടന കൊവാക്‌സീന്‍ അനുമതിക്കുള്ള പ്രാഥമിക നടപടികള്‍ തുടങ്ങാനിരിക്കെയാണ് 23/06/21ബുധനാഴ്ചത്തെ കേന്ദ്രത്തിന്റെ തീരുമാനം. പൂര്‍ണ അനുമതിക്ക് വേണ്ടി ഭാരത് ബയോടെക് ഇത്തവണ...
Read full story
തിരുവനന്തപുരം: വിദഗ്ധരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും അഭിപ്രായങ്ങൾ സ്വീകരിച്ച ശേഷം തീരദേശ നിയന്ത്രണ അന്തിമ വിജ്ഞാപനത്തിന് രൂപം നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പരാതികൾ പരിശോധിക്കാൻ...
Read full story
തിരുവനന്തപുരം: ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം തുറക്കുമ്പോള്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിർബന്ധമായും പാലിക്കണമെന്ന് വിദഗ്ദ്ധ സമിതി. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു. ശബരിമല ക്ഷേത്രത്തില്‍ ദര്‍ശനം നടത്താന്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുണ്ട്....
Read full story