ന്യൂഡല്‍ഹി: കോവിഡിന്റെ തീവ്രവ്യാപനം ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുറഞ്ഞുതുടങ്ങുമെന്ന് ഡല്‍ഹി എയിംസിലെ ന്യൂറോ സര്‍ജറി വിഭാഗം പ്രഫസര്‍ ഡോ. പി.എസ്. ചന്ദ്ര.മാസ്‌ക് ധരിക്കലും അകലം പാലിക്കലും വര്‍ക്ക് ഫ്രം ഹോമുമൊക്കെയായി ജാഗ്രത തുടരണം. ശുഭപ്രതീക്ഷ പുലര്‍ത്തുമ്പോള്‍ത്തന്നെ, ദുരനുഭവങ്ങളെ അഭിമുഖീകരിക്കാന്‍ തയാറെടുക്കുകയും വേണമെന്ന് അദ്ദേഹം...
Read full story