ന്യൂഡൽഹി: കത്ര-ദില്ലി എക്സ്പ്രസ് ഹൈവേക്കായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ പ്രതിഷേധമുയർത്തി പഞ്ചാബിലെ കർഷകർ. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഭൂമി ഏറ്റെടുക്കാൻ അനുവദിക്കില്ലെന്ന് കിസാൻ സംഘർഷ് കമ്മിറ്റി അംഗങ്ങൾ പ്രഖ്യാപിച്ചു. 'ആദ്യം നിയമങ്ങൾ റദ്ദാക്കുക, ശേഷം ഹൈവേക്കായുള്ള ഭൂമി ഏറ്റെടുക്കൽ...
Read full story