മലപ്പുറം: സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ നീട്ടി വെച്ച സാഹചര്യത്തില്‍ ദേശീയ സാമ്പിള്‍ സര്‍വേകള്‍ക്കായുള്ള ഗൃഹസന്ദര്‍ശനം ഉടന്‍ പുനരാരംഭിക്കില്ല. ദേശീയതലത്തില്‍ കോവിഡ് വ്യാപനം കുറവുള്ള സ്ഥലങ്ങളില്‍ സര്‍വേ പുനരാരംഭിക്കാന്‍ അനുമതിയായെങ്കിലും സംസ്ഥാനത്ത് ഇക്കാര്യം സംസ്ഥാന ഗവണ്‍മെന്റിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നിര്‍ദ്ദേശത്തോടും...
Read full story