ന്യൂഡല്‍ഹി: ദേശീയ ഗുസ്തി ഫെഡറേഷന്‍ (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റും നിരവധി പരിശീലകരും വനിതാ താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ഗുസ്തി താരങ്ങള്‍ നടത്തുന്ന സമരത്തിനു പിന്തുണയുമായെത്തിയ സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ടിനോട് വേദി വിടാന്‍ അഭ്യര്‍ഥിച്ച് സമരക്കാര്‍.''ദയവായി മടങ്ങിപ്പോകൂ മാഡം....
Read full story