എറണാകുളം: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷപരിപാടികളുടെ ഭാഗമായി എറണാകുളം ജില്ലാ ഇന്‍ഫർമേഷന്‍ ഓഫീസ് തയാറാക്കിയ ഫോർട്ടുകൊച്ചി പ്രദേശത്തെ അധിനിവേശ വിരുദ്ധ സമരങ്ങളെ സംബന്ധിച്ച ഡോക്യുമെന്ററി ജില്ലാ കളക്ടര്‍ ജാഫര്‍ മാലികിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ പ്രകാശനം ചെയ്തു. നേരിട്ട് ബ്രിട്ടീഷ്...
Read full story
കൊച്ചി: സിനിമാ സംവിധായകന്‍ അലി അക്ബര്‍ ബി.ജെ.പി സംസ്ഥാന സമിതി അംഗത്വം രാജിവെച്ചു. സംസ്ഥാന നേതൃത്വത്തില്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നതിനിടെയാണ് രാജി. ചില ആനുകാലിക സംഭവങ്ങള്‍ ഹൃദയത്തെ വേട്ടയാടി, ഉത്തരവാദിത്തങ്ങളൊഴിഞ്ഞ് പക്ഷങ്ങളില്ലാതെ മുന്നോട്ടുപോവുമെന്നും അലി അക്ബര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു. ”ഒരു...
Read full story
തിരുവനന്തപുരം: 28 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അഭയ കേസിൽ വിധി വന്നപ്പോൾ സാമൂഹ്യ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിനെയും മുൻ സിബിഐ ഉദ്യോഗസ്ഥനായ വർഗീസ് പി തോമസിനെയും കടത്തി വെട്ടി സോഷ്യൽ മീഡിയയിൽ താരമായത് കേസിലെ പ്രധാന സാക്ഷിയായ അടയ്ക്ക രാജുവാണ്. ഒരു കാലത്ത്...
Read full story
കൊച്ചി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട വ്യവസായിയുടെ മകൻ പ്രണയം നടിച്ച്‌ പീഡിപ്പിച്ചു എന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. എറണാകുളം സ്വദേശിനി നൽകിയ പരാതിയിൽ പ്രമുഖ വ്യവസായി വര്‍ഗീസ് കപ്പട്ടിയുടെ മകന്‍ അശ്വിന്‍ കപ്പട്ടിയെയാണ് അറസ്റ്റ് ചെയ്തത്. ആലുവയില്‍ നിന്നും കസബ പോലീസാണ് പിടികൂടിയത്....
Read full story
തിരഞ്ഞെടുപ്പിൽ ജയിച്ചത് താനാണെന്ന് വീണ്ടും ട്രംപ്
റിപ്പോര്‍ട്ട്

തിരഞ്ഞെടുപ്പിൽ ജയിച്ചത് താനാണെന്ന് വീണ്ടും ട്രംപ്

By ന്യൂസ് ഡെസ്ക് November 16, 2020
വാഷിംഗ്ടൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് താ​നാ​ണെ​ന്ന് വീണ്ടും പ്ര​ഖ്യാ​പി​ച്ച് ഡോ​ണ​ൾ​ഡ് ട്രം​പ്. I won the election എ​ന്ന് ട്രം​പ് ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി വോ​ട്ടു​ക​ൾ മ​റി​ച്ചു​വെ​ന്നാണ് പറയുന്നത്. തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്നും ട്രം​പ് ആ​രോ​പി​ക്കു​ന്നു. ജോ ​ബൈ​ഡ​ൻ...
Read full story
ന്യൂയോര്‍ക്ക്: ഉള്ളടക്കം നീക്കം ചെയ്താല്‍ ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം ഉപയോക്താക്കള്‍ക്ക് മേല്‍നോട്ട ബോര്‍ഡിന് നേരിട്ട് അപ്പീല്‍ നല്‍കാം. ഉപയോക്താക്കളില്‍ ഉള്ളടക്കം ചെലുത്തുന്ന സ്വാധീനം, പൊതു വ്യവഹാരത്തിന് നിര്‍ണായക പ്രാധാന്യം, ഫേസ്ബുക്കിന്റെ നയങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന പോസ്റ്റുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് കേസുകള്‍ക്ക് മുന്‍ഗണന നല്‍കുന്നത്....
Read full story
സിപിഎം നിരന്തരമായി വേട്ടയാടുകയാണെന്ന് ചിത്രലേഖ
റിപ്പോര്‍ട്ട്

സിപിഎം നിരന്തരമായി വേട്ടയാടുകയാണെന്ന് ചിത്രലേഖ

By ന്യൂസ് ഡെസ്ക് September 26, 2020
കണ്ണൂര്‍: വീടുപണിയാന്‍ അനുവദിച്ച സ്ഥലവും പണവും റദ്ദാക്കിയ ഇടത് സര്‍ക്കാര്‍ നടപടിക്കെതിരെ ചിത്രലേഖ വീടിനുമുമ്പില്‍ ബാനര്‍കെട്ടി സമരമിരിക്കുന്നു. അവര്‍ക്ക് യൂഡിഎഫ് ഭരണകാലത്ത് അനുവദിച്ച ഭൂമിയും ധനസഹായവും റദ്ദാക്കിയ ഇടത് സര്‍ക്കാര്‍ ഇപ്പോള്‍ തനിക്കനുവദിച്ച സ്ഥലത്തിന് തൊട്ടടുത്ത സ്ഥലത്ത് ലൈഫ് മിഷന്‍ പദ്ധതിയുമായി...
Read full story
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ചൈനയില്‍ നിന്നുള്ള യുഎസ് രാഷ്ട്രീയത്തെക്കുറിച്ചുള്ള പോസ്റ്റുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്ക് അറിയിച്ചു. മുമ്പ് ചൈനയില്‍ നിന്ന് വ്യാജ അക്കൗണ്ടുകള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ നീക്കം ചെയ്യുന്നത് ചൈനയില്‍ നിന്ന് യുഎസ് രാഷ്ട്രീയത്തെക്കുറിച്ച് പോസ്റ്റുചെയ്യുന്നവയാണ്. രണ്ട്...
Read full story