കൊച്ചി: ചൂരല്‍മലയിലും മുണ്ടക്കൈയ്യിലുമുണ്ടായ ഉരുള്‍പൊട്ടലില്‍ കേരളത്തിന് സഹായം നല്‍കാതെ മുഖംതിരിക്കുന്ന കേന്ദ്രം രക്ഷാപ്രവര്‍ത്തനത്തിന്റെ പേരില്‍ 153.47 കോടി രൂപ വാങ്ങിയെടുത്തു. ദുരന്തനിവാരണത്തിന് വന്ന ഹെലികോപ്റ്ററുകളുടെ എയര്‍ബില്‍ എന്ന പേരിലാണ് ഈ തുക തിരിച്ചുപിടിച്ചത്. നേരത്തെ, 2018ലെ പ്രളയകാലത്തും ഇതേ രീതിയില്‍ കേന്ദ്രം...
Read full story