General

സമ്മാനപ്പൊതികളുമായി കെഎസ്ആര്‍ടിസി

By ന്യൂസ് ഡെസ്ക് November 15, 2025
.തിരുവനന്തപുരം: ലാഭത്തിന്റെ ട്രാക്കിലേക്കുള്ള കുതിപ്പിലാണ് കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര ബസുകളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് സമ്മാനപ്പൊതി നല്‍കിത്തുടങ്ങി. അടുത്തിടെ മന്ത്രി പ്രഖ്യാപിച്ച യാത്രക്കാര്‍ക്കുള്ള സമ്മാനപ്പൊതിയുടെ വിതരണം ആരംഭിച്ചു. ശിശുദിനത്തിലാണ് പുതിയ പദ്ധതിയുടെ തുടക്കം കുറിച്ചത്. പലവിധ പരിഷ്‌കരണങ്ങളാണ് ഗതാഗത മന്ത്രി കെബി...
Read full story