കാ​​​​ക്കി​​​​ന​​​​ഡ: ആ​​​​ന്ധ്ര​​​​പ്ര​​​​ദേ​​​​ശ് കാ​​​​ക്കി​​​​ന​​​​ഡ​​​​യി​​​​ൽ പ​​​​ട​​​​ക്ക​​​​നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​യി​​​ലു​​​ണ്ടാ​​​യ സ്ഫോ​​​​ട​​​​ന​​​​ത്തി​​​​ൽ പ​​​​രി​​​​ക്കേ​​​​റ്റ് ചി​​​​കി​​​​ത്സ​​​​യി​​​​ലാ​​​​യി​​​​രു​​​​ന്ന ഒ​​​​രാ​​​​ൾ മ​​​​രി​​​​ച്ചു. ഇ​​​​തോ​​​​ടെ ക​​​​ഴി​​​​ഞ്ഞ ഫെബ്രുവരി 26 വ്യാ​​​​ഴാ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യ ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ മ​​​​രി​​​​ച്ച​​​​വ​​​​രു​​​​ടെ എ​​​​ണ്ണം 23 ആ​​​​യി. വെറ്റ്‌ലപാ​​​​ലം സ​​​​മാ​​​​ർ​​​​ല​​​​കോ​​​​ട്ട​​​​യി​​​​ലു​​​ണ്ടാ​​​യ അ​​​പ​​​ക​​​ട​​​ത്തി​​​ൽ ആ​​​ദ്യം 20 പേ​​​​രു​​​​ടെ മ​​​​ര​​​​ണ​​​​മാ​​​​ണു സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​ത്. അ​​​​ഞ്ച് പേ​​​​ർ അ​​​​പ​​​​ക​​​​ട​​​​നി​​​​ല...
Read full story
കൊച്ചി: പെരുമ്പാവൂരില്‍ വെങ്ങോലയിലെ പുളിയാമ്പിള്ളി നെസ്‌കോ പ്ലൈവുഡ് കമ്പനിയില്‍ തീപിടിത്തം. രാവിലെ പത്തരയോടെയാണ് കമ്പനിയില്‍ തീപിടിച്ചത്. ഡ്രൈയറിന്റെ ഭാഗത്തു നിന്നാണ് തീപടര്‍ന്നത്. ഇത് ശ്രദ്ധയില്‍ പെട്ടതോടെ തൊഴിലാളികള്‍ കമ്പനിക്ക് പുറത്തേക്ക് ഓടി മാറി. തീയണക്കാനുള്ള ശ്രമം തുടരുകയാണ്. പെരുമ്പാവൂരില്‍ നിന്നുള്ള മൂന്നു...
Read full story
 കോഴിക്കോട്: താമരശ്ശേരി ഫ്രഷ് കട്ടിനു മുന്നിൽ നടന്നത് ആസൂത്രിത അക്രമം എന്ന് ഡിഐജി യതീഷ് ചന്ദ്ര. സ്ത്രീകളെയും കുട്ടികളെയും മനുഷ്യ കവചമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഡിഐജി പറഞ്ഞു. അക്രമത്തിന് പിന്നിൽ ചില തൽപരകക്ഷികളാണെന്നും ഇവരെ തിരിച്ചറിഞ്ഞതായും ഡിഐജി കൂട്ടിച്ചേർത്തു. വൈകിട്ടാണ് ആസൂത്രിത...
Read full story
കോഴിക്കോട്: താമരശ്ശേരി അമ്പായത്തോടെയിൽ അറവ് മാലിന്യ സംസ്‌കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധം മറികടന്നു പോകാന്‍ ശ്രമിച്ച കമ്പനി വാഹനത്തിന് നേരെ നാട്ടുകാര്‍ കല്ലെറിഞ്ഞു. അമ്പായത്തോടെ ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലേക്കാണ് പ്രതിഷേധ...
Read full story
ന്യൂഡൽഹി: സമയ്പൂർ ബദ്‌ലിയിൽ ഫാക്ടറി തൊഴിലാളിയെ കാറിടിച്ച് വീഴ്ത്തി വലിച്ചിഴച്ചു കൊലപ്പെടുത്തിയസംഭവത്തിൽ പതിനാറുകാരനെ പിടികൂടി പൊലീസ്. പിവിസി പൈപ്പ് ഫാക്ടറിയിലെ തൊഴിലാളി സുജീത് മൊണ്ഡൽ (32) ആണ് കൊല്ലപ്പെട്ടത്. കാറിന്റെ മുൻഭാഗത്തിനടിയിൽ പെട്ട സുജീത് മൊണ്ഡലിനെ 600 മീറ്ററോളം വലിച്ചിഴച്ച ശേഷം...
Read full story
അമരാവതി | ആന്ധ്രാപ്രദേശിലെ കോട്ടവുരത്‌ലയില്‍ പടക്ക നിര്‍മാണശാലയിൽ പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് വേണ്ടി രാസവസ്തുക്കള്‍ കലര്‍ത്തുന്നതിനിടെയുണ്ടായ പൊട്ടിത്തെറിയിൽ വൻ അ​ഗ്നിബാധ. രണ്ട് സ്ത്രീകളടക്കം ഒമ്പത് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരുക്കേറ്റു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണ്. ഏപ്രിൽ 13 ഞായറാഴ്ച ഉച്ചക്ക്...
Read full story
അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിലെ തുണി ഫാക്ടറിയില്‍ വിഷവാതകം ശ്വസിച്ച്‌ രണ്ട് തൊഴിലാളികള്‍ മരിക്കുകയും ഏഴ് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. 2024 ഒക്ടോബർ 26 ന് നഗരത്തിലെ നരോള്‍ ഇൻഡസ്ട്രിയല്‍ ഏരിയയിലെ ദേവി സിന്തറ്റിക്സിലാണ് സംഭവം. ഫാക്ടറിയിലെ ടാങ്കിലേക്ക്...
Read full story
ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും
റിപ്പോര്‍ട്ട്

ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തും

By ന്യൂസ് ഡെസ്ക് October 11, 2022
ഇലക്ട്രിക് ബസ് നിർമ്മാണം, സൈബർ രംഗം, ഫിനാൻസ് എന്നീ മേഖലകളിൽ ഹിന്ദുജ ഗ്രൂപ്പ് കേരളത്തിൽ നിക്ഷേപം നടത്തുമെന്ന് ഹിന്ദുജ ഗ്രൂപ്പ് കോ ചെയർമാൻ ഗോപി ചന്ദ് ഹിന്ദുജ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഉറപ്പു നൽകി. തുടർ ചർച്ചകൾക്കായി ഗോപിചന്ദ് ഹിന്ദൂജ ഡിസംബർ...
Read full story
വിശാഖപട്ടണം: വിശാഖപട്ടണത്ത് വസ്ത്രനിർമ്മാണശാലയിൽ ഉണ്ടായ വാതക ചോർച്ചയെ തുടർന്ന് ജീവനക്കാരായ അമ്പതോളം സ്ത്രീകളെ ആശുപത്രിയിലേക്ക് മാറ്റി. ശ്വാസതടസ്സവും അസ്വസ്ഥതയും ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. വാതകം ശ്വസിച്ച് നിരവധി പേർ തളർന്നു വീണു. അനകാപള്ളി ജില്ലയിലെ പ്രത്യേക സാമ്പത്തിക മേഖലയിലാണ് വാതക...
Read full story
തിരുവനന്തപുരം: കേരളത്തിലേക്ക് ജവാന്‍ റം ഉണ്ടാക്കുന്നതിനായി എത്തിച്ച സ്പിരിറ്റ് മോഷ്ടിച്ച് വിറ്റ സംഭവത്തില്‍ മൂന്ന് പേര്‍ പിടിയില്‍. തിരുവല്ല പുളിക്കീഴിലെ ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സിലേക്ക് കൊണ്ടുവന്ന സ്പിരിറ്റാണ് മോഷണം പോയത്. ജീവനക്കാരനായ അരുണ്‍ കുമാര്‍, ടാങ്കര്‍ ഡ്രൈവര്‍മാരായ നന്ദകുമാര്‍, സിജോ...
Read full story