കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരി അറസ്‌റ്റില്‍
റിപ്പോര്‍ട്ട്

കോടികളുടെ തട്ടിപ്പുനടത്തിയ വജ്രവ്യാപാരി അറസ്‌റ്റില്‍

By ന്യൂസ് ഡെസ്ക് May 27, 2021
ന്യൂഡല്‍ഹി: പഞ്ചാബ്‌ നാഷണല്‍ ബാങ്കുമായി ബന്ധപ്പെട്ട 13,500 കോടിരൂപയുടെ വായ്‌പ്പാ തട്ടിപ്പുനടത്തി കരീബിയന്‍ ദ്വീപിലേക്ക്‌ മുങ്ങിയ വിവാദ വജ്രവ്യാപാരി മേഹുല്‍ ചോക്‌സി പിടിയിലായി. കരീബിയന്‍ ദ്വീപുകളിലൊന്നായ ഡൊമിനിക്കയില്‍ നിന്ന്‌ പ്രദേശിക പോലീസാണ്‌ ചോക്‌സിയെ അറസ്‌റ്റുചെയ്‌തത്‌. കരീിയന്‍ ദ്വീപായ ആന്റിഗ്വയില്‍ നിന്ന്‌ മേഹുല്‍...
Read full story