കായംകുളം: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് കേസിൽ താൻ തെറ്റ് ചെയ്തിട്ടില്ലെന്നും വാർത്തകൾക്ക് പിന്നാലെ മാലിദ്വീപിലെ ജോലി നഷ്ടമായെന്നും അബിൻ സി രാജ്. പറയാനുള്ളത് പൊലീസിനും കോടതിക്കും മുൻപിൽ പറയും. ഒരു പ്രതിയുടെ മൊഴി കേട്ട് തനിക്കെതിരെ വാർത്തകൾ സൃഷ്ടിച്ചുവെന്നും, തന്റെ നഷ്ടങ്ങൾ...
Read full story