മംഗളൂരു: കോവിഡ് ലോക്ക്ഡൗണ്‍ കാലത്ത് വീട്ടില്‍ കളളനോട്ടടിച്ച് സൂക്ഷിച്ച് വിതരണം ചെയ്ത ബംഗളൂരുവിലെ ഒരു കുടുംബത്തെ സക്ലേഷ് പുരത്ത് പോലീസ് അറസ്റ്റ് ചെയ്തു. എ.അജയ് , ഭാര്യ ജി.ശാന്തകുമാരി, മകന് തോമസ് എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 2000, 500,200 എന്നിങ്ങനെ...
Read full story