മലപ്പുറം: കൂലിപ്പണിക്കാരനായ യുവാവിൻറെ രേഖകൾ ഉപയോഗിച്ച് ജി എസ് ടി വെട്ടിച്ച് കേരളത്തിൽ നിന്നും കടത്തിയത് 10 കോടി രൂപയുടെ അടയ്ക്കയാണ്. 50 ലക്ഷം രൂപയുടെ അടയ്ക്കയുമായി മഹാരാഷ്ട്രയിലേക്ക് പോകുന്ന ലോറി വഴിക്കടവില്‍ വച്ച് പിടിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തറിയുന്നത്. കവനൂർ അതളൂർ...
Read full story