തിരുവനന്തപുരം: സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും വ്യാജവോട്ടർമാരെ കുടുക്കാന്‍ വിപുലമായ പദ്ധതിയുമായി യു ഡി എഫ് രംഗത്ത്. ഹൈക്കോടതിയില്‍നിന്നു പ്രതീക്ഷിച്ച ഇടപെടല്‍ ഉണ്ടാകാതിരുന്നതോടെയാണ് പ്രവര്‍ത്തകരെ അണിനിരത്തി വ്യാജവോട്ടിനു തടയിടാന്‍ യു ഡി എഫ് തയ്യാറെടുക്കുന്നത്. ക്രമക്കേടുണ്ടെന്നു സംശയിക്കുന്ന 25 ലക്ഷത്തോളം പേരുടെ പട്ടിക...
Read full story