തിരുവനന്തപുരം: വാട്സ് ആപ്പിലും ഫെയ്സ്ബുക്കിലുമെല്ലാം കോവിഡിനെ കുറിച്ച് വ്യാജ പ്രചരണങ്ങൾ നടത്തുന്നവർ ജാഗ്രതൈ, പൊലീസ് പിന്നാലെയുണ്ട്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ തെറ്റായ വാർത്ത പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ 26/04/21 തിങ്കളാഴ്ച വ്യക്തമാക്കി. ആധികാരികവും...
Read full story