മുംബൈ: ജീവിതപങ്കാളി ആത്മഹത്യാ ഭീഷണി മുഴക്കുകയോ അതിനായി ശ്രമിക്കുകയോ ചെയ്യുന്നതു വിവാഹമോചനത്തിനു മതിയായ കാരണമാണെന്ന് ബോംബെ ഹൈക്കോടതി. ഹൈക്കോടതിയുടെ ഔറംഗാബാദ് ബെഞ്ച് ഇത്തരത്തില്‍ ഒരു കുടുംബക്കോടതി പാസാക്കിയ വിധിയെ കഴിഞ്ഞ മാസം ശരിവച്ചിരുന്നു. ഭർത്താവിനെയും കുടുംബത്തെയും അഴികള്‍ക്കുള്ളിലാക്കുമെന്ന് യുവതി ഭീഷണി മുഴക്കിയിരുന്നു...
Read full story
കൊച്ചി:ഭർത്താവില്‍നിന്നു വേർപിരിഞ്ഞു ജീവിക്കുന്ന ഭാര്യയ്ക്കു ചെറിയ മാസവരുമാനമുണ്ടെന്ന പേരില്‍ അവർക്ക് അർഹതപ്പെട്ട ജീവനാംശം നിഷേധിക്കാനാവില്ലെന്നു ഹൈക്കോടതി. ജീവനാംശം നിഷേധിച്ചുള്ള പത്തനംതിട്ട കുടുംബക്കോടതിയുടെ ഉത്തരവു റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതിയുടെ പുതിയ ഉത്തരവ്. ജീവനാംശം തീരുമാനിക്കാൻ നിർദേശിച്ച് കേസ് കുടുംബക്കോടതിയിലേക്കു തന്നെ ജസ്റ്റിസ് ഡോ. കൗസർ...
Read full story
കൊച്ചി: ഭാര്യയെ സ്ഫോടക വസ്തു എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് കോതമംഗലം മലയൻകീഴ് കൂടിയാട്ട് വീട്ടിൽ അലക്സിനെ കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തു. 2023 ഫെബ്രുവരി 27 ന് രാത്രി 8 ന് സ്വകാര്യ സ്ഥാപനത്തിൽ നിന്ന് ജോലികഴിഞ്ഞ് പിതാവിനൊപ്പം...
Read full story
തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ ദത്തു നൽകിയ ആന്ധ്രാ സ്വദേശികൾക്ക് മറ്റൊരു കുഞ്ഞിനെ ദത്തെടുക്കാനുള്ള അവസരം നഷ്ട്ടമാകരുതെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. വീണ്ടും ദത്തെടുക്കാൻ ഇവർക്ക് മുൻഗണന നൽകണമെന്ന് സംസ്ഥാനം സെൻട്രൽ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുപമയുടെ കുഞ്ഞിനെ കൊണ്ടുവരുമ്പോൾ തന്നെ ഈ...
Read full story
കൊല്ലം: ഗാര്‍ഹിക പീഡന പരാതി ഉന്നയിച്ച സ്ത്രീയോട് മോശമായി സംസാരിച്ചിട്ടില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍. ദിനംപ്രതി വലിയ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് വനിതാ കമ്മീഷന്‍ അംഗങ്ങള്‍ പോവുന്നതെന്നും ചില സാഹചര്യങ്ങളില്‍ ഉറച്ച ഭാഷയില്‍ സംസാരിക്കേണ്ടി വരുമെന്നും ജോസഫൈന്‍ പറഞ്ഞു. കൊല്ലത്ത്...
Read full story
തിരുവനന്തപുരം: കടയ്ക്കാവൂരിൽ നാടിനാകെ അപമാനമായ തീർത്തും വ്യാജമായ ഒരു കേസുണ്ടായതിനു പിന്നിലുളളത് പൊലീസിന്റെ അമിതാവേശം. അമ്മ ലൈംഗികമായി പീഡിപ്പിച്ചെന്ന പതിമൂന്നുകാരന്റെ പരാതി വ്യാജമാണെന്ന ഉന്നതല അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് കോടതിയിൽ എത്തിയതോടെ കടയ്ക്കാവൂരിലെ പൊലീസുകാരുടെ ഈ അമിതാവേശമാണ് വെളിയിൽ വന്നത്. മാതൃത്വത്തെ...
Read full story