പത്തനംതിട്ട| യുവാവ് കുടുംബാംഗങ്ങളെ മർദിക്കുന്നത് കണ്ട് ആറ്റിൽ ചാടിയ പെൺകുട്ടി മുങ്ങി മരിച്ചു.സംഭവത്തിൽ 23കാരനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അഴൂർ സ്വദേശി ആവണി (14)ആണ് മരിച്ചത്. യുവാവിനെ പൊലീസ് .കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ രാത്രി എട്ടേമുക്കാലിന് വലഞ്ചുഴി...
Read full story
റിപ്പോര്‍ട്ട്

കെഎസ്‌ആർടിസി ജീവനക്കാർ സമരത്തിലേയ്ക്ക്

By ന്യൂസ് ഡെസ്ക് January 23, 2025
തിരുവനന്തപുരം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ കെഎസ്‌ആർടിസി ജീവനക്കാർ ഫെബ്രുവരി 1ന് സമരം ചെയ്യും. ഇതിന്റെഭാഗമായി കെഎസ്‌ആർടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഒന്നിന് സെക്രട്ടറിയേറ്റ് മാർച്ചും ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിക്കും. കെഎസ്‌ആർടിസി തൊഴിലാളികളും കുടുംബാംഗങ്ങളും സമരത്തില്‍ പങ്കെടുക്കും 'സ്വയം പര്യാപ്ത...
Read full story
കേപ്പ്ടൗണ്‍: ലോക്ക്ഡൗണില്‍ ദക്ഷിണാഫ്രിക്കയിലെ നോര്‍ത്തേണ്‍ കേപ്പിലെ വീട്ടില്‍ സ്വന്തമായി ബിയര്‍ നിര്‍മിച്ച് കഴിച്ച ദമ്പതികള്‍ മരിച്ചു. 42 വയസു പ്രായം വരുന്ന ഭാര്യയും 54 കാരനായ ഭര്‍ത്താവുമാണ് മരിച്ചത്. വീട്ടില്‍ നിന്നുള്ള പതിവു ശബ്ദങ്ങളില്‍ പന്തികേടു തോന്നിയ അയല്‍ക്കാരാണ് പൊലീസിനെ വിവരമറിയിച്ചത്....
Read full story