എറണാകുളം: നിയമസഭാ തിരഞ്ഞെടുപ്പ് 2021 നു മുന്നോടിയായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം ആരംഭിച്ചു. വിവിധ നിയോജക മണ്ഡലങ്ങളുടെ ചുമതലയുള്ള അസിസ്റ്റന്റ് ഇലക്ടറൽ ഓഫീസർമാർ, റിട്ടേണിംഗ് ഓഫീസർമാരുടെ സ്റ്റാഫ്, അക്കൗണ്ടിംഗ് ഉദ്യോഗസ്ഥർ തുടങ്ങിയവർക്കാണ് പരിശീലനം നൽകിയത്. അസിസ്റ്റന്റ് നോഡൽ ഓഫീസർ ഫാമിൻ എസ്.എം...
Read full story