ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവിന് കൊവിഡ്. അദ്ദേഹം ഫാം ഹൗസില്‍ വിശ്രമത്തിലാണെന്നും ഡോക്ടര്‍മാരുടെ നീരീക്ഷണത്തിലാണെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. അതേസമയം അദ്ദേഹത്തിന് കാര്യമായ കൊവിഡ് ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 14ന് അദ്ദേഹം നല്‍ഗോണ്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹവുമായി ബന്ധപ്പെട്ട്...
Read full story