കണ്ണൂർ: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ ഉപപദ്ധതിയില്‍ ജൂലൈ ഒന്നുമുതല്‍ ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് https://.agrimachinery.nic.index എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗങ്ങളില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് മുന്‍ഗണന. രജിസ്‌ട്രേഷന് ആധാര്‍കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാസ്‌പോര്‍ട്ട്‌സൈസ്‌ഫോട്ടോ, ഭൂനികുതി...
Read full story