. ജ​യ്പു​ർ: പാ​ട​ത്ത് ജോ​ലി ചെ​യ്യു​മ്പോ​ൾ ആ​ക്ര​മി​ക്കാ​നെ​ത്തി​യ പു​ള്ളി​പ്പു​ലി​യെ ക​ർ​ഷ​ക​ൻ കോ​ടാ​ലി കൊ​ണ്ടു വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. രാ​ജ​സ്ഥാ​നി​ലെ ബെ​ഹ്‌​റോ​ർ ജി​ല്ല​യി​ലെ ഖാ​ർ​കാ​ഡി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. ഇ​വി​ടെ വ​ന​ത്തോ​ടു ചേ​ർ​ന്നു​ള്ള പാ​ട​ത്ത് ആ​ടി​നു തീ​റ്റ ശേ​ഖ​രി​ക്കാ​നെ​ത്തി​യ ശ്രാ​വ​ൺ ഗു​ർ​ജാ​ർ (48) എ​ന്ന ക​ർ​ഷ​ക​നെ​യാ​ണ് പു​ള്ളി​പ്പു​ലി...
Read full story
റിപ്പോര്‍ട്ട്

തണ്ടപ്പേര്‍ ലഭിച്ചില്ല ; കര്‍ഷകന്‍ ജീവനൊടുക്കി

By ന്യൂസ് ഡെസ്ക് January 17, 2026
പാലക്കാട്|അട്ടപ്പാടിയില്‍ തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തില്‍ കര്‍ഷകന്‍ ജീവനൊടുക്കി. പുലിയറ സ്വദേശി ഗോപാലകൃഷ്ണനാണ് ജീവനൊടുക്കിയത്. താന്‍ വിഷം കഴിച്ചുവെന്ന് അട്ടപ്പാടിയിലുള്ള സഹോദരനോട് ഗോപാലകൃഷ്ണന്‍ ഫോണില്‍ വിളിച്ച് പറയുകയായിരുന്നു. തണ്ടപ്പേര്‍ ലഭിക്കാത്തതിന്റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് കുടുംബം ആരോപിച്ചു. തണ്ടപ്പേര്‍ കിട്ടാത്തതിനാല്‍ ഭൂമി വില്‍ക്കാന്‍ സാധിച്ചിരുന്നില്ല....
Read full story
ഗുണ്ടൽ‌പേട്ട്|കര്‍ണാടകയിലെ ഗുണ്ടല്‍പേട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന് ഗുരുതര പരുക്ക്. പടകലപുര ഗ്രാമത്തിലെ മഹാദേവിനെയാണ് കടുവ കടിച്ചു കീറിയത്. ആക്രമണത്തില്‍ മഹാദേവിന്റെ മുഖത്ത് ഗുരുതര പരുക്കേറ്റിട്ടുണ്ട്. വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ് കടുവ ആക്രമിച്ചത്. മഹാദേവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹാദേവ് വയലില്‍ കൃഷി ചെയ്യുന്നതിനിടെയാണ്...
Read full story
പാലക്കാട് | കര്‍ഷകനെ കാട്ടാന ചവിട്ടിക്കൊന്നു. എടത്തനാട്ടുകര പൊന്‍പാറ ചോലമണ്ണിലാണ് സംഭവം. കോട്ടപ്പള്ള എം ഇ എസ് ആശുപത്രിപ്പടി വാലിപ്പറമ്പന്‍ ഉമര്‍ (65) ആണ് മരിച്ചത്. മെയ് 19 ന് വൈകിട്ട് അഞ്ചോടെയാണ് ഉമറിനെ കൊല്ലപ്പെട്ട നിലയില്‍ നാട്ടുകാര്‍ കണ്ടെത്തിയത്. സ്വന്തം...
Read full story
റിപ്പോര്‍ട്ട്

കാട്ടുപന്നിയുടെ ആക്രമണത്തില്‍ കര്‍ഷകന് പരിക്ക്

By ന്യൂസ് ഡെസ്ക് March 23, 2025
കോഴിക്കോട്: കാരശ്ശേരി തേക്കുംകുറ്റിയില്‍ പട്ടാപകല്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ കര്‍ഷകന് പരിക്കേറ്റു. തേക്കുംകുറ്റി സ്വദേശി സലീമി (64) നാണ് പരിക്കേറ്റത്.മാർച്ച് 23 ഞായറാഴ്ച രാവിലെ വീടിനോട് ചേര്‍ന്ന കൃഷിയിടത്തില്‍ ജോലി ചെയ്യുമ്പോഴായിരുന്നു ആക്രമണം.രാവിലെ തന്‍റെ പറമ്പില്‍ ജോലിചെയ്യുന്നതിനിടെ പാഞ്ഞടുത്ത പന്നി സലീമിന് നേരെ...
Read full story
പുനലൂര്‍ (കൊല്ലം): പാടത്ത് ജോലി ചെയ്യുന്നതിനിടെ പന്നിപ്പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ഗുരുതര പരിക്ക്. പുനലൂര്‍ മണിയാര്‍ എരിച്ചിക്കല്‍ ചരുവിളവീട്ടില്‍ മഹേഷ് (28) ആണ് അപകടത്തില്‍പ്പെട്ടത്. ഇയാളുടെ വലതു കൈപ്പത്തി തകരുകയും ഇടതു കൈയിലെ രണ്ടുവിരലുകള്‍ അറ്റുപോവുകയും ചെയ്തു. മാർച്ച് 3 തിങ്കളാഴ്ച...
Read full story
ആലപ്പുഴ: ആലപ്പുഴ ജില്ലാ അഗ്രി ഹോര്‍ട്ടിക്കള്‍ച്ചറല്‍ സൊസൈറ്റി ഏര്‍പ്പെടുത്തിയ ആര്‍.ഹേലി സ്മാരക കര്‍ഷക ശ്രേഷ്ഠ പുരസ്‌കാരം കര്‍ഷകന്‍ ജോസഫ് കോരയ്ക്ക്. 15,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് പുരസ്‌കാരം. കൃഷി ശാസ്ത്രജ്ഞനും കൃഷി വകുപ്പ് മുന്‍ ഡയറക്ടറുമായ ആര്‍ ഹേലിയുടെ സ്മരണാര്‍ത്ഥമാണ് പുരസ്കാരം.ഏർപ്പെടുത്തിയത്....
Read full story
.ഡൽഹി: കേന്ദ്രസർക്കാർ ചർച്ചയ്ക്കു തയാറായാല്‍ നിരാഹാരസമരം നടത്തുന്ന കർഷക നേതാവ് ജഗ്ജിത് സിംഗ് ദല്ലേവാള്‍ വൈദ്യസഹായത്തിനു തയാറാകുമെന്ന് പഞ്ചാബ് സർക്കാർ സുപ്രീംകോടതിയില്‍.വിളകള്‍ക്കു മിനിമം താങ്ങുവില ആവശ്യപ്പെട്ടു സമരം നടത്തുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ച്‌ 35 ദിവസമായി ദല്ലേവാള്‍ നിരാഹാരസമരം തുടരുകയാണ്. അദ്ദേഹത്തിന്‍റെ...
Read full story
കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യയില്‍ ആരോപണ വിധേയർക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്താതെ അന്വേഷണ സംഘം.കട്ടപ്പന റൂറല്‍ കോപ്പറേറ്റീവ് സൊസൈറ്റി ജീവനക്കാരുടെയും സിപിഎം ജില്ലാ കമ്മിറ്റിയംഗം വി ആർ സജിയുടെയും മൊഴിയെടുപ്പ് ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. സാബുവിന്റെ ഭാര്യ മേരിക്കുട്ടിയുടെയും...
Read full story
ഹരിയാന : ഹരിയാനയില്‍ ബിജെപി സ്ഥാനാര്‍ത്ഥികളെ എറിഞ്ഞ് ഓടിച്ച് കര്‍ഷകര്‍. റാതിയ, ഹിസാര്‍ മണ്ഡലങ്ങളില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ത്ഥികളെ ജനങ്ങള്‍ ഓടിക്കുകയും ചെരുപ്പൂരി എറിയുകയുമായിരുന്നു.കര്‍ഷക പ്രതിഷേധങ്ങളെ അവഗണിച്ച്‌ മുന്നോട്ട് പോയ ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഹരിയാനയില്‍ ഉയരുന്നത്. റാതിയയില്‍ നിന്നുള്ള ബിജെപി...
Read full story