ചണ്ഡീഗഢ്: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ പ്രമേയം പാസാക്കി പഞ്ചാബ് നിയമസഭ. നിയമസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് നടപടി. സംസ്ഥാന കൃഷിവകുപ്പ് മന്ത്രി രൺദീപ് സിങ് നാഭയാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് പ്രമേയത്തിന്മേൽ ചർച്ചയും നടന്നു. ചർച്ചയ്ക്കിടെ, പഞ്ചാബ് പി.സി.സി. അധ്യക്ഷൻ കൂടിയായ നവജോത്...
Read full story