പത്തനംതിട്ട : പത്തനംതിട്ട ഗാന്ധി സ്ക്വയറിൽ നിന്ന് ജില്ലാ പട്ടിയെ മേളയിലേക്ക് പൊന്തൻപുഴ സമരസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നു. പൊന്തൻപുഴ സമരത്തിൻറെ 1451ാം ദിവസമായ 2022 ഏപ്രിൽ 25, തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2. 30 -നാണ് മാർച്ച് സംഘടിപ്പിച്ചിരിക്കുന്നത്...
Read full story
ന്യൂഡല്‍ഹി: കര്‍ഷക സമരം പിന്‍വലിച്ചതോടെ, പ്രക്ഷോഭങ്ങളുടെ ഭാഗമായി മരണപെട്ട കര്‍ഷകര്‍ക്ക് ശ്രദ്ധാഞ്ജലി അര്‍പ്പിക്കും.നാളെ വിജയ ദിവസം ആഘോഷിക്കുന്ന കര്‍ഷകര്‍ അതിര്‍ത്തികളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങും.ആവശ്യങ്ങള്‍ അംഗീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയതോടെ ആണ് ഒരു വര്‍ഷത്തില്‍ ഏറെയായി അതിര്‍ത്തിയില്‍ തുടരുന്ന...
Read full story
കര്‍ഷക സമരം അവസാനിക്കുമോ: തീരുമാനം ഇന്നറിയാം
റിപ്പോര്‍ട്ട്

കര്‍ഷക സമരം അവസാനിക്കുമോ: തീരുമാനം ഇന്നറിയാം

By ന്യൂസ് ഡെസ്ക് December 9, 2021
ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേയും മിനിമം താങ്ങുവില നിയമപരമാക്കണമെന്ന് ആവശ്യപ്പെട്ടും ഒരു വര്‍ഷത്തിലേറെയായി നടത്തിവരുന്ന സമരം പിന്‍വലിക്കാനൊരുങ്ങി കര്‍ഷക സംഘടനകള്‍.താങ്ങുവില, പോലീസ് കേസുകള്‍ പിന്‍വലിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കിയതിനെത്തുടര്‍ന്നാണിത്. വിവാദകാര്‍ഷിക നിയമങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. കേന്ദ്രം മുന്നോട്ടുവച്ച പുതിയ നിര്‍ദേശങ്ങള്‍...
Read full story
കര്‍ഷക സമരം: സംഘടനകളുടെ അന്തിമ യോഗം ഇന്ന് സിംഘുവില്‍
റിപ്പോര്‍ട്ട്

കര്‍ഷക സമരം: സംഘടനകളുടെ അന്തിമ യോഗം ഇന്ന് സിംഘുവില്‍

By ന്യൂസ് ഡെസ്ക് December 8, 2021
ന്യൂഡല്‍ഹി: കര്‍ഷക സമരത്തില്‍ അന്തിമ യോഗം ഇന്ന്. സമരം അവസാനിപ്പിക്കുന്നത് സംബന്ധിച്ച തീരുമാനം എടുക്കാന്‍ കര്‍ഷക സംഘടനകള്‍ നാളെ 2 മണിക്ക് യോഗം ചേരും. അംഗീകരിക്കാന്‍ കഴിയുന്ന ആവശ്യങ്ങള്‍ കേന്ദ്രം കര്‍ഷകരെ അറിയിച്ചു. സര്‍ക്കാര്‍ നിലപാട് ചര്‍ച്ചചെയ്യാന്‍ സംയുക്ത കിസാന്‍ മോര്‍ച്ച...
Read full story
ന്യൂഡൽഹി: കർഷകസമരത്തിന്റെ ഒന്നാംവാർഷികമായ 26/11/21 വെള്ളിയാഴ്ച പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കർഷക സംഘടനകൾ. സിംഗു, തിക്രി, ഗാസിപൂർ അതിർത്തികളിലേക്ക് കൂടുതൽ കർഷകരെ എത്തിച്ചാകും പ്രതിഷേധം. കാർഷികനിയമങ്ങൾ പിൻവലിച്ചതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം വന്നതിന് ഏതാനും ദിവസങ്ങൾക്കുശേഷമാണ് ഇതെന്നതും ശ്രദ്ധേയമാണ്. കർഷകർ മുന്നോട്ടുവച്ച എല്ലാ...
Read full story
ലഖ്നൗ: സമര രംഗത്തുനിന്നു പിന്മാറാന്‍ ആറ് ഉപാധികള്‍ മുന്നോട്ടുവച്ച് സംയുക്ത കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ നടന്ന മഹാപഞ്ചായത്ത്.മിനിമം താങ്ങുവിലയില്‍ നിയമപരമായ ഉറപ്പ്, കരടു െവെദ്യുതി ബില്‍(202020/21) പിന്‍വലിക്കുക, വിള കത്തിക്കല്‍ വിഷയത്തില്‍ കര്‍ഷകര്‍ക്കുമേല്‍ പിഴ ചുമത്താനുള്ള തീരുമാനം പിന്‍വലിക്കുക, കര്‍ഷക പ്രക്ഷോഭത്തില്‍...
Read full story
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ സമരത്തിന്റെ ഭാഗമായി 29ന് പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താന്‍ സംയുക്ത കര്‍ഷക യൂണിയന്‍. സംയുക്ത കിസാന്‍ മോര്‍ച്ചയുടെ ഒന്‍പതംഗ കമ്മിറ്റിയാണ് ഇതു സംബന്ധിച്ച് തീരുമാനമെടുത്തത്.ഗാസിപുര്‍, തിക്രി അതിര്‍ത്തികളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ 29 നു പാര്‍ലമെന്റിലേക്കു മാര്‍ച്ച് ചെയ്യുമെന്നും...
Read full story
ന്യൂഡല്‍ഹി: കര്‍ഷകസമരം നടക്കുന്ന തിക്രി, ഗാസിപ്പുര്‍ അതിര്‍ത്തികളില്‍നിന്ന് ബാരിക്കേഡുകള്‍ ഡല്‍ഹി പോലീസ് നീക്കി തുടങ്ങിയതോടെ കര്‍ഷകര്‍ തങ്ങളുടെ വിളകള്‍ വില്‍ക്കാന്‍ പാര്‍ലമെന്റിലേക്ക് പോകുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍(ബി.കെ.യു) നേതാവ് രാകേഷ് ടികായത്ത് പറഞ്ഞു.കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ എവിടെയും വില്‍ക്കാമെന്നാണു പ്രധാനമന്ത്രി പറഞ്ഞത്....
Read full story
സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി
റിപ്പോര്‍ട്ട്

സമരവേദിയില്‍ യുവാവിനെ കൊന്ന് കെട്ടിത്തൂക്കി

By ന്യൂസ് ഡെസ്ക് October 15, 2021
ഡല്‍ഹി:  സിംഗു അതിര്‍ത്തിയില്‍ കര്‍ഷക പ്രതിഷധ വേദിയില്‍ കൈത്തണ്ട മുറിച്ച് കെട്ടിത്തൂക്കിയ നിലയില്‍ മൃതദേഹം. കര്‍ഷകസമരപ്പന്തലിന് സമീപത്തെ പൊലീസ് ബാരിക്കേഡിലാണ് യുവാവിന്റെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സമീപത്ത് രക്തം തളം കെട്ടിയ നിലയിലാണ്. സിഖ് ഗ്രൂപ്പായ നിഹാങ്‌സാണ് യുവാവിനെ കൊലപ്പെടുത്തിയതെന്നാണ്...
Read full story
ലഖ്നൗ: എട്ടു പേരുടെ മരണത്തിന് ഇടയാക്കിയ ലഖിംപൂർ ഖേരി അക്രമസംഭവങ്ങളിൽ സിബിഐയുടെ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്  ഉത്തർപ്രദേശിൽ നിന്നുള്ള രണ്ട് അഭിഭാഷകർ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണക്ക് പരാതി നൽകി.ഉത്തർപ്രദേശിൽ നിന്നുള്ള അഭിഭാഷകരായ ശിവകുമാർ ത്രിപാഠി, സി എസ്...
Read full story