വിജയവാഡ: ആന്ധ്രയിലെ കടപ്പ, അനന്തപൂർ ജില്ലകളിലെ വാഴ കർഷകർ പശ്ചിമേഷ്യയിലേക്ക് 977 ടൺ വാഴപ്പഴം കയറ്റുമതി ചെയ്തു. വാഴപ്പഴം നിറച്ച 43 റഫ്രിജറേറ്റഡ് കണ്ടെയ്നറുകളുള്ള ആദ്യ ട്രെയിൻ ജനുവരി 22 ന് തടിപാത്രിയിൽ നിന്ന് മുംബൈയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്റിലേക്ക്...
Read full story