കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍
അറിയിപ്പുകള്‍

കര്‍ഷകര്‍ക്ക് സൗജന്യമായി വാഴ വിത്തുകള്‍

By ന്യൂസ് ഡെസ്ക് June 16, 2020
പത്തനംതിട്ട: ജില്ലാ പഞ്ചായത്തും വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തും സംയുക്തമായി നടപ്പാക്കുന്ന വാഴകൃഷി വികസന പദ്ധതിയുടെ ഭാഗമായി വെച്ചൂച്ചിറ ഗ്രാമപഞ്ചായത്തില്‍ എല്ലാ വാര്‍ഡുകളിലും സൗജന്യമായി വാഴവിത്തുകള്‍ വിതരണം ചെയ്യും. ഞാലിപ്പൂവന്‍, പൂവന്‍ വിത്തുകളാണ് വിതരണം നടത്തുക. ആവശ്യമുള്ളവര്‍ ജൂണ്‍ 24ന് മുമ്പായി കരം രസീത്...
Read full story
പത്തനാപുരം: കാട്ടാന ചരിഞ്ഞതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കര്‍ഷകരെ പീഡിപ്പിക്കുന്നുവെന്ന് പരാതികള്‍ ഉയരുന്നു. സംശയത്തിന്റെ അടിസ്ഥാനത്തില്‍ കസ്റ്റഡിയിലെടുക്കുന്ന നിരപരാധികളെ ഭീകരമായി മര്‍ദിക്കുന്നുവെന്ന പരാതിയും ഒപ്പം ഉയരുകയാണ്. ഇതിനിടെ ആരോപണവിധേയനായ യുവാവിന്റെ മാതാവ് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്കു ശ്രമിച്ചു. പന്നിപ്പടക്കം കടിച്ച് കാട്ടാന ചരിഞ്ഞ...
Read full story
തിരുവനന്തപുരം : രണ്ടു മാസം നീണ്ട അടച്ചിടൽ മൂലം സാമ്പത്തിക രംഗത്ത് ഉണ്ടാക്കിയ ആഘാതങ്ങൾ പൂർണമായി ഇപ്പോഴും വിശകലനം ചെയ്തു കഴിഞ്ഞിട്ടില്ല. സ്ഥാപനങ്ങൾ അടച്ചുപൂട്ടി. അതിനെതുടർന്ന് തൊഴിൽ നഷ്ടപ്പെട്ടു. വണ്ടി ഇല്ലാതെ നടന്നും കഷ്ടപ്പെട്ടും ഗ്രാമങ്ങളിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന ആളുകൾ അവിടെ എത്തിച്ചേർന്നതു...
Read full story
തിരുവനന്തപുരം: കോവിഡ് 19 മൂലം പ്രതിസന്ധിയിലായ ചെറുകിട റബ്ബര്‍കര്‍ഷകരെ സഹായിക്കുന്നതിനായി റബ്ബര്‍ബോര്‍ഡ് വിപണിയില്‍ ഇടപെടുന്നു. റബ്ബര്‍ബോര്‍ഡിന്റെയും റബ്ബര്‍ ഉത്പാദകസംഘങ്ങളുടെയും ഉടമസ്ഥതയിലുള്ള കമ്പനികള്‍ മുഖേന കര്‍ഷകരില്‍നിന്ന് നേരിട്ട് റബ്ബര്‍ഷീറ്റ് സംഭരിക്കുന്ന പദ്ധതിക്കാണ് രൂപം നല്‍കിയിരിക്കുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് 25 ഏപ്രില്‍ 2020...
Read full story
തിരുവനന്തപുരം: കോവിഡ് 19 ദുരിതം വിതച്ച കോഴിക്കോട് ജില്ലയിലെ ആയിരക്കണക്കിന് ചെറുകിടനാമമാത്രകര്‍ഷകര്‍ക്ക പ്രതീക്ഷയുടെ പുതുകിരണമാവുകയാണ് പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍നിധി. ജില്ലയിലെ 94000 കര്‍ഷകര്‍ക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നത്. ഇതനുസരിച്ച് പ്രതിവര്‍ഷം ആറായിരം രൂപ, രണ്ടായിരം രൂപയുടെ മൂന്ന് ഗഡുക്കളായി കര്‍ഷകരുടെ ബാങ്ക്...
Read full story
കൊൽക്കത്ത ഫെബ്രുവരി 6 :പശ്ചിമ ബംഗാളിൽ ബുൾബുൾ ചുഴലിക്കാറ്റ് ബാധിച്ച എല്ലാവരെയും സഹായിക്കാൻ വേണ്ടത് ചെയ്യുമെന്ന് മുഖ്യമന്ത്രി മമത ബാനർജീ. സംസ്ഥാന -ജില്ലാ തലത്തിൽ ഉദ്യോഗസ്ഥർക്ക് അതിനായുള്ള കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുവരെ 550 കോടി രൂപ 20 ലക്ഷം കർഷകരുടെ...
Read full story
കോഴിക്കോട് ഡിസംബര്‍ 4: സംസ്ഥാനത്തെ കര്‍ഷകരില്‍ ഈ വര്‍ഷം പ്രളയത്തില്‍ കൃഷി നശിച്ചവരില്‍ അഞ്ച് ശതമാനം പേര്‍ മാത്രമാണ് മൊറട്ടോറിയത്തിനായി അപേക്ഷ നല്‍കിയത്. മൊറട്ടോറിയം സ്കീമിന്റെ ഭാഗമായാല്‍ കാര്‍ഷിക വായ്പകളില്‍ പലിശയിളവുകള്‍ കിട്ടില്ലെന്നതാണ് കര്‍ഷകരെ പിന്തിരിപ്പിക്കുന്നത്. അപേക്ഷകരുടെ എണ്ണം കുറഞ്ഞതോടെ അപേക്ഷ...
Read full story
മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ബാധിച്ച് കാർഷിക ദുരിതം
റിപ്പോര്‍ട്ട്

മഹാരാഷ്ട്രയിൽ ബി.ജെ.പിയെ ബാധിച്ച് കാർഷിക ദുരിതം

By ന്യൂസ് ഡെസ്ക് October 24, 2019
ന്യൂഡൽഹി, ഒക്ടോബർ 24: പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ കാർഷിക ദുരിതം പടിഞ്ഞാറൻ സംസ്ഥാനത്തെ ബിജെപി-ശിവസേന സഖ്യത്തിന്റെ സാധ്യതകളെ ബാധിച്ചതായി തോന്നുന്നു.ഇതുവരെ ലഭ്യമായ ട്രെൻഡുകൾ അനുസരിച്ച് ഈ സഖ്യം ഇപ്പോൾ 160 സീറ്റുകൾ നേടാൻ സാധ്യതയുണ്ട്. 61 മുതൽ 71 വരെ സേനയുടെ...
Read full story