'വിദ്യാഭ്യാസ ടൂറിസം പദ്ധതി' ഫാം ടൂറിസത്തിന്റെ നൂതന പതിപ്പ് എന്ന നിലയിലാണ് ജില്ലാ പഞ്ചായത്തിന് കീഴിൽ വരുന്ന ഒക്കലിലെ സംസ്ഥാന വിത്തുത്പാദന കേന്ദ്രത്തില്‍ ആരംഭിക്കുന്നത്. കൃഷിയും, പ്രകൃതി സംരംക്ഷണവും വളര്‍ന്ന് വരുന്ന പുതിയ തലമുറയ്ക്ക് ആസ്വാദ്യകരമായി പരിചയപ്പെടുന്നതിനും അതുവഴി കാര്‍ഷിക സംസ്‌ക്കാരത്തിലേക്ക്...
Read full story