ഫറോക്ക്: കോഴിക്കോട് ഫറോക്കില്‍ ഡ്രൈവിംഗ് പഠിക്കുന്നതിനിടെ കാര്‍ കിണറില്‍ വീണു. ഫറോക്ക് സ്വദേശിയായ 64 വയസ്സുകാരി കാര്‍ പിറകിലേക്ക് എടുക്കുമ്പോള്‍ കിണറിന്റെ അര മതിലില്‍ തട്ടി ഇടിഞ്ഞ് കിണറ്റിലേക്ക് കാറടക്കം വീഴുകയായിരുന്നു. നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് ഫയര്‍...
Read full story
കോഴിക്കോട്: ഫറോക്കിൽ ദമ്പതികൾ പുഴയിൽ ചാടി . മഞ്ചേരി സ്വദേശി ജിതിൻ ഭാര്യ വർഷ എന്നിവരാണ് പുഴയിൽ ചാടിയത്. വർഷയെ നാട്ടുകാർ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിതിനായി നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ തുടരുകയാണ്. 2023 ജൂലൈ 2...
Read full story
കോഴിക്കോട്: കോഴിക്കോട് ഫറോക്കിൽ വൻതീപിടുത്തം. പെയിന്റ് നിർമാണ ഫാക്ടറിയുടെ ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്.2022 ഓ​ഗസ്റ്റ് 23 ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് അപകടം . മീഞ്ചന്ത പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി തീയണച്ചു. അപകടത്തിൽ ഒരാൾക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ഫറോക്കിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി....
Read full story
ഫറോക്ക്‌: മയക്കുമരുന്നുലഹരിയില്‍ അക്രമാസക്തനായ യുുവാവ്‌ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു.ചാലിയം നടുക്കണ്ടി പറാഞ്ചേരി പാടം നൗഷാദലിയാണ്‌ മണിക്കൂറുകളോളം ഭീകരാന്തരീഷം സൃഷ്ടിച്ചത്‌. ഇന്നലെ(23.09.2020) വൈകിട്ട് നാലിനാണ്‌ സംഭവം. ചാലിയം കരുവന്‍തുരുത്തി പാലത്തിന്‌ സമീപമുളള കരീംഹാജിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയാണ്‌ യുവാവ്‌ അക്രമാസക്തനായത്‌. ഇരുമ്പുപൈപ്പുകൊണ്ട്‌ സെക്യൂരിറ്റിയേയും വീട്ടുകാരേയും...
Read full story