കോ​ഴി​ക്കോ​ട്: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ 53 വ​ര്‍​ഷം ക​ഠി​ന​ത​ട​വി​ന് ശി​ക്ഷി​ച്ച് കോ​ട​തി. പ്ര​തി 210000 രൂ​പ പി​ഴ​യും ഒ​ടു​ക്ക​ണം. കോ​ഴി​ക്കോ​ട് നൊ​ച്ചാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ളി​യ​ങ്ങ​ല്‍ സ്വ​ദേ​ശി ചേ​ര​മ്പ​റ്റ​മീ​ത്ത​ല്‍ മു​ഹ​മ്മ​ദ് റെ​യ്ഹാ​നെ(41)​യാ​ണ് നാ​ദാ​പു​രം ഫാ​സ്റ്റ്ട്രാ​ക്ക് സ്‌​പെ​ഷ്യ​ല്‍ കോ​ട​തി ജ​ഡ്ജി ദേ​വ​ന്‍...
Read full story
ചാവക്കാട് | ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ചാവക്കാട് ഫാസ്റ്റ്...
Read full story
തിരുവനന്തപുരം | തിരുവനന്തപുരം കാട്ടാക്കടയിലെ അതിവേഗ പോക്‌സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. തൊണ്ടിമുതലുകള്‍ ഉള്‍പ്പെടെ സൂക്ഷിച്ച ഓഫീസിലാണ് തീപിടിത്തം. നാശനഷ്ടങ്ങള്‍ സംഭവിച്ചോ എന്ന് വിലയിരുത്തിവരികയാണ്. കാട്ടാക്കടയില്‍ നിന്ന് അഗ്നിരക്ഷാ യൂനിറ്റ് എത്തി തീ നിയന്ത്രണവിധേയമാക്കി. നിരവധി സ്ഥാപനങ്ങള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്....
Read full story
ഡല്‍ഹി: കൊച്ചി ഉള്‍പ്പെടെ രാജ്യത്തെ ഏഴ് വിമാനത്താവളങ്ങളില്‍ ജനുവരി 16 മുതല്‍ ഫാസ്റ്റ് ട്രാക്ക് ഇമിഗ്രേഷന്‍ ട്രസ്റ്റഡ് ട്രാവലര്‍ പ്രോഗ്രാം (എഫ്ടിഐ-ടിടിപി) നിലവില്‍ വരും.അന്താരാഷ്‌ട്ര യാത്രകളില്‍ യാത്രക്കാരുടെ കാത്തുനില്‍പ്പ് കുറയ്ക്കുന്നതിന്‍റെ ഭാഗമായാണ് പുതിയ സംവിധാനം നടപ്പാക്കുന്നത്. മുംബൈ, ചെന്നൈ, കോല്‍ക്കത്ത, ബംഗളൂരു,...
Read full story
കേരളത്തിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈൻ അർധ അതിവേഗ റെയിലിന്റെ നിർമാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ജില്ലയിൽ വിശദീകരണ യോഗം നടത്തുന്നു. ജനുവരി നാലിനു രാവിലെ 11ന് ജിമ്മി ജോർജ് ഇൻഡോർ സ്‌റ്റേഡിയത്തിലാണു പരിപാടി. രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,...
Read full story
ന്യൂഡല്‍ഹി: അഫ്ഗാനിസ്ഥാനില്‍ നിന്ന് ഇന്ത്യയിലേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്കായി പുതിയ ഇലക്ട്രോണിക് വിസ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു. അഫ്ഗാന്‍ പൗരന്മാരുടെ അപേക്ഷകള്‍ വേഗത്തിലാക്കുന്നതിനായി വിസ ചട്ടങ്ങളില്‍ മാറ്റം വരുത്തുകയാണ് ചെയ്തിരിക്കുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് നിര്‍ണായക പ്രഖ്യാപനം. അഫ്ഗാനിസ്ഥാനിലെ...
Read full story