മഞ്ചേരി | .തമിഴ്നാട് ഡിണ്ടിഗല്‍ ജില്ലയിലെ പളനിക്കടുത്തുണ്ടായ വാഹനാപകടത്തില്‍ മഞ്ചേരി തൃക്കലങ്ങോട് ആനക്കോട്ടുപുറം സ്വദേശികളായ പിതാവും മകനും മരിച്ചു. ഫെബ്രുവരി 24 ന് വൈകിട്ട് നാലിന് തിരുപ്പൂര്‍ ഉടുമല റോഡില്‍ പുഷ്പത്തൂരിലാണ് അപകടമുണ്ടായത്.തരകന്‍ വീട്ടില്‍ സ്വദഖത്തുല്ല (33), മകന്‍ മുഹമ്മദ് ആദി...
Read full story