ചെന്നൈ: ചലചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോക്ടര്‍ ജയകുമാര്‍ (72) അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശസ്ഥ സംവിധായകന്‍ ശിവയും മക്കളാണ്. മകള്‍ വിദേശത്ത സയന്റിസ്റ്റാണ്. അരുണാചലം സ്റ്റുഡിയോ ഉടമയായിരുന്ന എകെ വേലന്റെ മകള്‍ ചെന്താമരയാണ് ഭാര്യ....
Read full story