ശാസ്‌താംകോട്ട : നാല്‍പ്പത്തിഅഞ്ച്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ ഗള്‍ഫിലേക്ക്‌ പോയ മകന്റെ വരവ്‌ കാത്തിരിക്കുകയായിരുന്നു 72 കാരിയായ മാതാവ്‌ ഫാത്തിമ ബീവി. മകന്‍ മുംബൈയില്‍ ജീവിച്ചിരിപ്പുണ്ടെന്നറിഞ്ഞതിന്റെ സന്തോഷത്തിലാണ്‌ ഫാത്തിമാ ബീവി ഇപ്പോള്‍. 1971 ലാണ്‌ സജാദ്‌ ഗള്‍ഫിലേക്ക പോയത്‌. കേരളത്തില്‍ നിന്നുളള കലാകരന്മാരെ ഗള്‍ഫില്‍...
Read full story