ഗുരുഗ്രാം: മധ്യപ്രദേശില്‍ വീട്ടില്‍നിന്നും കോടിക്കണക്കിന് രൂപയും സ്വര്‍ണവും പിടിച്ചെടുത്തതിന് പിന്നാലെ ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ജീവനക്കാരനെ സിബിഐ കസ്റ്റഡിയിലെടുത്തു.ഇയാളുടെ വീട്ടില്‍ നിന്ന് നോട്ടെണ്ണല്‍ യന്ത്രവും കണ്ടെത്തിയിട്ടുണ്ട്. ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ക്ലര്‍ക്കായ കിഷോര്‍ മീണയാണ് പിടിയിലായത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട്...
Read full story