ഫ്ളോറിഡ (യു.എസ്): അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഫ്ളോറിഡയി-ലെ വസതിയില്‍ എഫ്.ബി.ഐ. (യു.എസ്. കുറ്റാന്വേഷണ ഏജന്‍സി) റെയ്ഡ്. പ്രസിഡന്റായിരിക്കെ ട്രംപ് കൈകാര്യം ചെയ്തിരുന്ന ഔദ്യോഗിക രേഖകളുമായി ബന്ധപ്പെട്ടായിരുന്നു പരിശോധനയെന്ന് സൂചന.ഫ്ളോറിഡ പാം ബീച്ചി-ലെ വസതിയിലായിരുന്നു പരിശോധന. രേഖകള്‍ അടങ്ങുന്ന നിരവധി...
Read full story