ന്യൂയോര്‍ക്ക്: ബാള്‍ട്ടിമോറിലെ പ്ലാന്റില്‍ നിര്‍മിച്ച ജോണ്സണ് ആന്‍ഡ് ജോണ്‍സന്റെ ആറ് കോടി വാക്സിന് ഉപയോഗ ശൂന്യമെന്ന് കണ്ടെത്തല്‍. ഇവ ഉടന്‍ തന്നെ നശിപ്പിക്കാനും അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് നിര്‍ദേശിച്ചു.ഫെബ്രുവരി അവസാനം അടിയന്തര ഉപയോഗത്തിനായി അംഗീകാരം ലഭിച്ച വാക്സിനില്‍ ആസ്ട്രാസെനക്ക...
Read full story