കൊല്ലം: ജില്ലയില്‍ ഇതുവരെ 20037 പേര്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കി. ഫെബ്രുവരി 13ന് 863 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. കേന്ദ്രം, വാക്‌സിന്‍ നല്‍കിയ കണക്ക് എന്ന ക്രമത്തില്‍ ചുവടെ.സി എച്ച് സി അഞ്ചല്‍-60, സി എച്ച് സി ചവറ-32, സി എച്ച്...
Read full story