കാസർകോട് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിൽ ഫെബ്രുവരി 24ന് രാവിലെ പത്തിന് സ്വകാര്യ മേഖലയിലെ ഒഴിവുകളിലേക്ക് കോവിഡ് 19 മാനദണ്ഡം പാലിച്ച് അഭിമുഖം നടത്തുന്നു. തസ്തിക, യോഗ്യത എന്ന ക്രമത്തിൽ: കമ്യൂണിക്കേഷൻ മാനേജർ, പ്ലസ്ടു (ആശയവിനിമയ പാടവം വേണം),...
Read full story