തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഫെബ്രുവരി 25 മുതൽ മാർച്ച് 2 വരെ നടക്കുന്ന വൈഗ കാർഷിക എക്‌സിബിഷനിൽ കേരള കർഷക ക്ഷേമനിധി ബോർഡിന്റെ സ്റ്റാളിൽ കർഷക ക്ഷേമനിധി പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നതിനും തത്സമയ സൗജന്യ രജിസ്‌ട്രേഷനുമുള്ള സൗകര്യമുണ്ടാകും. www.kfwfb.kerala.gov.in ൽ പറഞ്ഞിട്ടുള്ള രേഖകളുമായി (ആധാർ കാർഡ്, വരുമാന സർട്ടിഫിക്കറ്റ്, ബാങ്ക് പാസ് ബുക്ക്, ഭൂനികുതി...
Read full story