മുംബൈ: വില്‍പ്പന സമ്മര്‍ദത്തില്‍ അകപ്പെട്ട ഓഹരിവിപണിയില്‍ ഇടിവ്. 714.53 പോയിന്റ് കുറഞ്ഞ സെന്‍സെക്സ് വെള്ളിയാഴ്ച €സ് ചെയ്തത് 57,197.15 പോയിന്റില്‍. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 1.27 ശതമാനം (220.65 പോയിന്റ്) ഇടിവു രേഖപ്പെടുത്തി 17,171.95 പോയിന്റില്‍ ഇടപാടുകള്‍ അവസാനിപ്പിച്ചു. നിരക്കുവര്‍ധന...
Read full story