കൊൽക്കത്ത: രാജ്യത്തിന്റെ ഫെഡറൽ ഘടന തകർക്കാൻ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ ശ്രമിക്കുന്നതായി തൃണമൂൽ കോൺഗ്രസ്സ് മേധാവിയും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി. നിരവധിയായ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി വിരുദ്ധരായ പാർടികൾ നേതൃത്വം നൽകുന്ന സർക്കാരുകളെ നിയന്ത്രിക്കാനും അപകീർത്തിപ്പെടുത്താനുമാണ് ബി...
Read full story