ന്യൂഡല്‍ഹി: നടപടിക്രമങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പ്രവേശനം റദ്ദാക്കപ്പെട്ട 55 വിദ്യാര്‍ഥികളുടെ ഫീസ് കണ്ണൂര്‍ സ്വാശ്രയ മെഡിക്കല്‍ കോളേജ് ഉടന്‍ തിരിച്ചു നല്‍കണമെന്ന് സുപ്രീം കോടതി. അല്ലാത്തപക്ഷം അടുത്ത അധ്യയന വര്‍ഷം അംഗീകാരം നല്‍കില്ലെന്നും കോടതി വ്യാഴാഴ്ച (18/02/21) പറഞ്ഞു. 15.72...
Read full story