ഡല്‍ഹി: ആയുഷ്മാന്‍ ഭാരത് യോജന രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പോകുന്നവർക്ക് പുതിയ ഓഫറുമായി കേന്ദ്ര സർക്കാർ. ഇപ്പോൾ രജിസ്‌ട്രേഷന്‍ ചെയ്യാന്‍ പോകുന്നവർക്ക് ആയുഷ്മാന്‍ ഭാരത് യോജന കാര്‍ഡ് സൗജന്യമായിരിക്കും. നേരത്തെ 30 രൂപ ഈടാക്കിയിരുന്നു. ആയുഷ്മാന്‍ പദ്ധതിയുടെ ഗുണഭോക്താക്കള്‍ ഇതുവരെ യോഗ്യതാ കാര്‍ഡിനായി...
Read full story