യുവ ഛായാഗ്രാഹകൻ ദിൽഷാദ് കോവിഡ് ബാധിച്ച് അന്തരിച്ചു
റിപ്പോര്‍ട്ട്

യുവ ഛായാഗ്രാഹകൻ ദിൽഷാദ് കോവിഡ് ബാധിച്ച് അന്തരിച്ചു

By ന്യൂസ് ഡെസ്ക് May 27, 2021
മുംബൈ: സുപ്രസിദ്ധ ഛായാഗ്രാഹകൻ രാമചന്ദ്രബാബുവിന്റെ ശിഷ്യനും യുവ ഛായാഗ്രഹകരിൽ ഏറെ ശ്രദ്ധേയനുമായ ദിൽഷാദ് (പിപ്പിജാൻ) കോവിഡ് ബാധിച്ച് അന്തരിച്ചു. മുംബൈയിൽ ചികിത്സയിലായിരുന്ന ദിൽഷാദിന്റെ മരണത്തിൽ ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ ആദരാഞ്ജലികൾ അർപ്പിച്ചു. മലയാളം, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഗുജറാത്തി, ബോജ്പുരി, മറാത്തി...
Read full story