മലപ്പുറം: നിര്‍മാണം നടന്നുകൊണ്ടിരുന്ന വീടിന്റെ രണ്ടാം നിലയില്‍നിന്നും കാല്‍വഴുതി കിണറ്റിലേക്കുവീണ ഇതരസംസ്ഥാന തൊഴിലാളി മരിച്ചു. ആസാം സ്വദേശി ജുഗുല്‍ (30) ആണ് മരിച്ചത്. 2021 ജൂണ്‍ 26 ശനിയാഴ്‌ച ഉച്ചയോടെയാണ് സംഭവം. പോത്തുകുണ്ടിലെ വേങ്ങശേരി കുഞ്ഞിമുഹമ്മദിന്റെ വീട്ടില്‍ ജോലിക്കെത്തിയതായിരുന്നു ജുഗുല്‍. രണ്ടാം...
Read full story