കോഴിക്കോട്: നാദാപുരം പേരോട് ഇരട്ടക്കുട്ടികളുമായി അമ്മ കിണറ്റിൽ ചാടി. കുട്ടികൾ മരിച്ചു. ഫാത്തിമ റൗഹ(3) മുഹമ്മദ് റസ് വിൻ(3) എന്നിവരാണ് മരിച്ചത്. നാദാപുരം പേരോട് സ്വദേശി സുവിനയാണ് കുട്ടികളുമായി കിണറ്റിൽ ചാടിയത്. നാട്ടുകാർ രക്ഷപ്പെടുത്തിയ സുവിനയെ ആശുപത്രിയിലേക്ക് മാറ്റി. നാദാപുരം പേരോട്...
Read full story