കോവളം: തിരുവനന്തപുരത്ത് സ്കൂട്ടറടക്കം റോഡരികിലെ കിണറില്‍ വീണ യാത്രക്കാരനെ രക്ഷപ്പെടുത്തി അഗ്നിരക്ഷാസേന..ഓഗസ്റ്റ്12 ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെ ആയിരുന്നു സംഭവം . കോവളം ബീച്ചിന് സമീപം സ്വകാര്യ റിസോര്‍ട്ടിനടുത്താണ് അപകടമുണ്ടായത്. വെങ്ങാനൂര്‍ ചാവടിനട സ്വദേശിയാണ് റോഡരികിലെ ഉപയോഗശൂന്യമായ കിണറ്റില്‍ വീണത് . സ്കൂട്ടര്‍...
Read full story