നയ്പിഡോ: പട്ടാള ഭരണകൂടത്തിനെതിരെ പ്രക്ഷോഭവുമായി മ്യാന്മറിലെ ജയില്‍ നിവാസികള്‍. യാങ്കണിലെ ജയിലിലാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്. കൊവിഡ് രോഗം ജയിലിനുള്ളിലും നിയന്ത്രണാതീതമായി വ്യാപിച്ച സാഹചര്യത്തിലാണ് ജയിലിലെ അന്തേവാസികള്‍ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. മ്യാന്മറിലെ പട്ടാള ഭരണകൂടത്തിനെതിരെ മുദ്രാവാക്യം വിളിച്ചാണ് ജയില്‍ നിവാസികള്‍ പ്രക്ഷോഭത്തിന് തുടക്കം...
Read full story