തിരുവനന്തപുരം: ഓണം പരമ്പരാഗത രീതിയിൽ ആഘോഷിക്കുക എന്ന ആശയ പ്രചരണാർത്ഥം കരകൗശല ഉൽപന്നങ്ങളും കൈത്തറി ഉൽപന്നങ്ങളും കോർത്തിണക്കി കരകൗശല വികസന കോർപ്പറേഷൻ ഫെസ്റ്റിവൽ കോംബോ ഗിഫ്റ്റ് ബോക്‌സ് പുറത്തിറക്കി.  ഇതിന്റെ വിപണന ഉദ്ഘാടനം വ്യവസായ മന്ത്രി പി.രാജീവ് നിർവ്വഹിച്ചു.  കരകൗശല വികസന...
Read full story