ഏഷ്യന്‍ യോഗ്യതാ റൗണ്ട് ഇന്ത്യ പൊരുതിത്തോറ്റു
റിപ്പോര്‍ട്ട്

ഏഷ്യന്‍ യോഗ്യതാ റൗണ്ട് ഇന്ത്യ പൊരുതിത്തോറ്റു

By ന്യൂസ് ഡെസ്ക് August 27, 2022
അമ്മാന്‍: ഫിബ ബാസ്‌കറ്റ്ബോള്‍ ലോകകപ്പ് 2023 ഏഷ്യന്‍ യോഗ്യതാ റൗണ്ടില്‍ ഇന്ത്യ പൊരുതിത്തോറ്റു. ജോര്‍ദാനെതിരേ നടന്ന മത്സരത്തില്‍ 80-64 നാണ് ഇന്ത്യ തോറ്റത്. മലയാളി താരങ്ങളായ പ്രണവ് പ്രിന്‍സ് 11 പോയിന്റും സെജിന്‍ മാത്യു 10 പോയിന്റും നേടി. ഇന്ത്യന്‍ ടീമിന്റെ...
Read full story
അമ്മാന്‍: ഒരാഴ്ചത്തെ ക്വാറന്റൈന്‍ കഴിഞ്ഞ് ഇന്ത്യയുടെ വനിതാ ബാസ്‌കറ്റ്ബോള്‍ ടീം കളത്തിലിറങ്ങുന്നു. ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനിലെ പ്രിന്‍സ് ഹംസ ഹാളില്‍ 27 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെ നടക്കുന്ന ഫിബ ഏഷ്യാ കപ്പില്‍ മത്സരിക്കാനാണ് ടീമെത്തിയത്.15 നാണ് ടീം ജിദ്ദയിലെത്തിയത്. പരിശീലനത്തിനു...
Read full story