ദോഹ: ഫിഫാ അറബ് കപ്പ് സെമി ഫൈനല്‍ മത്സരങ്ങള്‍ക്ക് ഇന്ന്( ഡിസംബര്‍ 15, ബുധന്‍) തുടക്കമാവും. ആദ്യ സെമിയില്‍ ആതിഥേയരായ ഖത്തര്‍ അള്‍ജീരിയയുമായി ഏറ്റുമുട്ടും. നാളെ രാത്രി 10 മണിക്ക് അല്‍തുമാമ സ്റ്റേഡിയത്തിലാണ് മല്‍സരം. റാസ് അബൂ അബൂദില്‍ നടക്കുന്ന രണ്ടാം...
Read full story