റഫേല്‍ യുദ്ധവിമാനങ്ങളുടെ അഞ്ചാം ബാച്ച് ഇന്ത്യയിലെത്തി
റിപ്പോര്‍ട്ട്

റഫേല്‍ യുദ്ധവിമാനങ്ങളുടെ അഞ്ചാം ബാച്ച് ഇന്ത്യയിലെത്തി

By ന്യൂസ് ഡെസ്ക് April 22, 2021
ന്യൂഡല്‍ഹി: റഫേല്‍ യുദ്ധവിമാനങ്ങളുടെ അഞ്ചാം ബാച്ച് ഇന്ത്യയിലെത്തി. ഫ്രാന്‍സിലെ മെറിഗ്‌നാക് മിലിട്ടറി എയര്‍ ബേസില്‍നിന്നാണ് ഇവ ഇന്ത്യയിലെത്തിയത്. അഞ്ചുദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഫ്രാന്‍സിലെത്തിയ എയര്‍ സ്റ്റാഫ് ചീഫ് എയര്‍ ചീഫ് മാര്‍ഷല്‍ ആര്‍ കെ എസ് ബദൂരിയ ആണ് മറിന്യാക് എയര്‍...
Read full story